സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ്

കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച്,  സിനിമ നടനും ബി ജെ പിയുടെ മുൻ എം പിയുമായ സുരേഷ് ഗോപിയുയുടെ പേരിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകയോടുള്ള മോശം പെരുമാറ്റം വിവാദമായതിനു പിന്നാലെ യാണ് പോലീസിൻ്റെ ഈ നീക്കം. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് […]

Featured, Special Story
October 28, 2023

സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്ന്

തിരുവനന്തപുരം : മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ചലച്ചിത്രതാരം സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ. ഇന്നലെ കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു സംഭവം. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാധ്യമപ്രവർത്തകയും അറിയിച്ചു. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പു പറയണമെന്നു പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുമ്പോൾ തന്നെ അവർ […]

Featured, Special Story
October 28, 2023

വിനായകന് പിന്തുണ; സഖാവായതു കൊണ്ടാണെന്ന്

കൊച്ചി : മദ്യപിച്ച് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടന്‍ വിനായകനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ കൊഴുക്കുകയാണ്. വിനായകന് പിന്തുണ കിട്ടുന്നത് ദലിതനായതു കൊണ്ടല്ലെന്നും സഖാവായതു കൊണ്ടാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.  പൊലീസ് സ്റ്റേഷനിലെ അരോചകവും അശ്ലീലവുമായ ‘വിനായകൻ ഷോയ്ക്ക്’  കിട്ടുന്ന ചില കോണുകളിലെ പിന്തുണ നിങ്ങൾ കാണുന്നുണ്ടോ? എന്താണ് ആ പിന്തുണയുടെ കാരണം? അയാൾ ദലിതനായതു കൊണ്ടാണോ? ഒരിക്കലും അല്ല. കാരണം അത്തരത്തിൽ എന്നല്ല അതിന്റെ ആയിരത്തിലൊന്ന് പ്രിവിലേജ് അംബേദ്കർ തൊട്ട് കെ.ആർ.നാരായണൻ […]

Featured, Special Story
October 28, 2023

വിനായകന്റെ കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി; സജി ചെറിയാന്‍

കൊല്ലം: പോലീസ് സ്‌റ്റേഷനില്‍ നടന്‍ വിനായകന്‍ ചെയ്ത് സംഭവം കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് സജി ചെറിയാന്‍. വിനായകന്‍ പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ച് എത്തി ബഹളമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വനായകന്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ മദ്യപിച്ച് എത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. പ്രത്യേകിച്ച് അതില്‍ ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും വിനായകന്‍ ഒരു കലാകാരനാണെന്നും അത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നും സജി ചെറിയാന്‍ പറഞ്ഞു. കലാകാരന്മാര്‍ക്ക് എപ്പോഴും ഇടക്കിടെ കലപ്രവര്‍ത്തനം വരും. അത് പോലീസ് സ്‌റ്റേഷനിലായെന്നെ ഉള്ളുവെന്നും അതില്‍ […]

ഹൃദയമുരളിയിലെ സംഗീതം ..

സതീഷ് കുമാർ വിശാഖപട്ടണം 1982 -ൽ ഉമ ആർട്സിന്റെ ബാനറിൽ മധു നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ചിത്രമായിരുന്നു ” ഞാൻ ഏകനാണ് . ” മലയാളത്തിന്റെ വാനമ്പാടിയായ ചിത്ര എന്ന ഗായികയുടെ അനുഗൃഹീതനാദം മലയാളികളുടെ മനസ്സിൽ കൂടു കൂട്ടുന്നത് ഈ ചിത്രത്തിൽ യേശുദാസിനോടൊപ്പം പാടിയ “പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം …” എന്ന മനോഹരമായ യുഗ്മഗാനത്തോടെയായിരുന്നു .   അട്ടഹാസം എന്ന ചിത്രത്തിലെ “ചെല്ലം ചെല്ലം …”എന്ന ഗാനമായിരുന്നു ചിത്ര ആദ്യം പാടിയതെങ്കിലും പ്രണയവസന്തമായിരുന്നു […]

Featured, Special Story
October 28, 2023

ഐ ഫോണുകൾ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും

ന്യൂഡൽഹി: ഐ.ടി രംഗത്തെ ആഗോള ഭീമൻമാരായ ആപ്പിളിന്റെ ഫോണുകൾ ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും. കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിളിന്റെ കരാർ കമ്പനിയായിരുന്ന വിസ്ട്രോണിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായതോടെയാണ് ടാറ്റ ഗ്രൂപ്പിന് ഐ ഫോൺ നിർമ്മിക്കാൻ അവസരമൊരുങ്ങിയത്. ആഭ്യന്തര,​ ആഗോള വിപണിയിലേക്കുള്ള ഐ ഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിർമ്മിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന വിസ്ട്രോൺ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് യോഗമാണ് ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് […]

Featured, Special Story
October 28, 2023

പ്രസംഗം ഇസ്രയേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ട

തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ‘കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് വേദിയിലെ തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമായി ആരും വ്യാഖ്യാനിക്കേണ്ട. ഞാൻ എന്നും പാലസ്തീൻ ജനതയ്‌ക്കൊപ്പമാണ്. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ല.’ – ശശി തരൂർ വിശദീകരിച്ചു. അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്‌ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. മുസ്ലീം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ […]

ടിപ്പു സുല്‍ത്താന്റെ വാള്‍ ആർക്കും വേണ്ട

ലണ്ടൻ : മുൻ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസിന് സമ്മാനമായി ലഭിച്ച, ടിപ്പു സുല്‍ത്താന്റെ സ്വകാര്യ വാളിന് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് ലേലം ഉപേക്ഷിച്ചു. ഇസ്രായേല്‍-ഗാസ യുദ്ധവും ഉയര്‍ന്ന വിലയും കാരണം വാള്‍ വാങ്ങാൻ ആരും താല്‍പ്പര്യം കാണിച്ചില്ല എന്നാണ് പറയുന്നത്. ലണ്ടനിലെ ക്രിസ്റ്റി ആണ് ഈ വാള്‍ വില്‍പ്പനയ്‌ക്ക് വെച്ചത്.15 കോടി മുതല്‍ 20 കോടി രൂപ വരെയായിരുന്നു ഇതിന്റെ ഏകദേശ വില.ഉയര്‍ന്ന വില കാരണം വാളിന് ലേലം വിളിക്കാൻ ആളുണ്ടായില്ല.ഈ വാള്‍ മിഡില്‍ ഈസ്റ്റിലെ ഒരു […]

Featured, Main Story
October 27, 2023

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്

തിരുവനന്തപരം: കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വീണ്ടും വന്ദേഭാരത് ട്രെയിന്‍. ദീപാവലിയോടനുബന്ധിച്ച്‌ ആയിരിക്കും പുതിയ സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ് ശൃംഖലയാണ് ഉണ്ടാവുക. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തും. ദീപാവലി സ്പെഷല്‍ സര്‍വീസ് ആയിട്ടായിരിക്കും ഇത് […]