കാറ്റിൽ ഇളം കാറ്റിൽ
സതീഷ് കുമാർ വിശാഖപട്ടണം മലയാള സാഹിത്യത്തിലെ എതിർപ്പിന്റെ ശബ്ദമായിരുന്നു കേശവദേവ് . സാഹിത്യത്തിൽ മാത്രമല്ല ജീവിതത്തിലും വ്യവസ്ഥിതികൾക്കെതിരെ നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രയാണം . അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ഹൃദയനൊമ്പരങ്ങൾ സാഹിത്യത്തിൽ ഇടം പിടിക്കുന്നത് കേശവദേവിലൂടെയാണ് . എഴുത്തുകാരൻ എന്ന നിലയിൽ കേശവദേവിനെ ഏറ്റവും ശ്രദ്ധേയനാക്കിയ കൃതിയാണ് “ഓടയിൽ നിന്ന് ‘ . മലയാള സാഹിത്യലോകത്ത് ഈ കൃതിക്ക് ലഭിച്ച സ്വീകാര്യത അത്ഭുതാവാഹമായിരുന്നു . സ്നേഹരാഹിത്യത്തിൻ്റെയും നന്ദികേടിൻ്റേയും ശാദ്വലഭൂമിയിൽ എരിഞ്ഞുതീരുന്ന ഒരു സാധാരണ മനുഷ്യൻ്റെ കഥ പറഞ്ഞ […]