ബാലഗോപാലനും പ്ലാൻ ബിയും
എസ്. ശ്രീകണ്ഠൻ എന്താവും ബാലഗോപാലൻ്റെ പ്ളാൻ ബി?. മനസ്സിലാകെ ഉദ്വേഗം നിറയുന്നു. ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്ക് മാറ്റി രണ്ടു കാലിലും മന്തെന്ന അവസ്ഥയിൽ നിൽക്കുന്ന കേരളത്തിൽ എന്തു പ്ളാൻ ബിയാവും ബാലഗോപാലൻ മനസ്സിൽ കണ്ടിരിക്കുന്നത്?. സംസ്ഥാനത്തിൻ്റെ ധന മാനേജ്മെൻറ് അതി മോശം അവസ്ഥയിലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ നൽകിയ കുറിപ്പിൽ പറയുന്നു. ഏറ്റവും അധികം കടമുള്ള 5 സംസ്ഥാനങ്ങളിൽ ഒന്ന്. മൊത്തം വരുമാനവുമായുള്ള കടത്തിൻ്റെ തോത് അടിക്കടി കൂടി വരുന്നു. പലിശ ഭാരത്താൽ വീർപ്പുമുട്ടുന്നു. കടം […]