വിഷ്ണുപ്രിയ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവ്
കണ്ണൂർ: പ്രണയപ്പകയില്‍ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തം തടവിനും പത്തു വർഷം തടവിനും ശിക്ഷിച്ചു. വള്ള്യായി സ്വദേശിനിയും പാനൂർ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ് വിഷ്ണുപ്രിയ. കൂത്തുപറമ്ബ് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്വിധി പറഞ്ഞത്. കൊലപാതകത്തിന് ജീവപര്യന്തവും വീട്ടില്‍ അതിക്രമിച്ചു കടന്നതിന് പത്തു വർഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. വിഷ്ണു പ്രീയയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അഡീഷനല്‍ ജില്ല സെഷൻസ് ജഡ്ജി എ.വി. […]