മുന്‍ എംഎല്‍എ രാജേന്ദ്രന്‍ സി പി എം വിട്ട് ബിജെപിയിലേക്ക്
തൊടുപുഴ : സി പി എം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. ബി ജെ പി യുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറെ അദ്ദേഹം ഡല്‍ഹിയിലെ വീട്ടിലെത്തി കണ്ടു. സി പി എമ്മുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു രാജേന്ദ്രൻ. നേരത്തെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് രാജേന്ദ്രൻ, എല്‍ഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോര്‍ജിന്റെ കണ്‍വെൻഷനില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ വന്നത്. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി രാജേന്ദ്രനെ […]