ഇന്ദിരാഗാന്ധിയും സിഖുകാരുടെ പ്രതികാര ചരിത്രവും
പി.രാജൻ താങ്കൾക്ക് സിഖുകാരുടെ ചരിത്രം അറിഞ്ഞു കൂടാ. സിഖു കാരനായ അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മുൻ മുഖ്യമന്ത്രി കെ. കരുണാകരനോട് പറഞ്ഞ വാക്കുകൾ ആണ് ഇത്. ഇന്ദിരാ ഗാന്ധി സ്വന്തം മരണം മുൻകൂട്ടി കണ്ടിരുന്നുവെന്ന് ഒരു പത്രപ്രവർത്തകൻ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയത് സംബന്ധിച്ച് മനോരമയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത വായിച്ചപ്പോഴാണ് കരുണാകരൻ പറഞ്ഞ കാര്യം ഓർത്തത്. ഈ സംഭവം എന്നോട് പറഞ്ഞിട്ട് ഒരു ഗുണവും കാട്ടാനില്ലാത്ത കാലത്താണ് കരുണാകരൻ ഇത് പറഞ്ഞത്. ഒരു […]