Featured
September 11, 2023

സോളാർ കേസിൽ ശാസ്ത്രീയ തെളിവുകൾ

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് കാട്ടി സി.ബി.ഐ ഇൻസ്പെക്ടർ നിപുൻ ശങ്കർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശാസ്ത്രീയ തെളിവുകൾ . ക്ളിഫ് ഹൗസിൽ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതിക്കാരി പറയുന്ന ദിവസം ധരിച്ചിരുന്ന സാരി സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡി.എൻ.എ പരിശോധന അടക്കം നടത്താനാണ് നിർദ്ദേശിച്ചിരുന്നത്. ഏതെങ്കിലും വിധത്തിലുള്ള സ്രവങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. സംഭവം നടന്നതായി പറയപ്പെടുന്ന 2012 സെപ്തംബർ 19ന് ക്ളിഫ് ഹൗസിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ […]

Featured
September 11, 2023

ആരോപണം അടിസ്ഥാന രഹിതമെന്ന് പി കെ ബിജു

കോഴിക്കോട് : കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ അനിൽ അക്കര ഉയർത്തിയ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്കോ ഭാര്യയ്ക്കോ ഇതുവരെ സ്വന്തമായി വീടില്ല.കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിനെ അറിയില്ല. പ്രതിയുമായി വാട്‌സ് ആപ്പിലൂടെയൊ ഫോൺ വഴിയോ ബന്ധമില്ല. ഉണ്ടെങ്കിൽ തെളിവു ഹാജരാക്കണം. പി.കെ.ബിജുവിന്റെ പേര് ഇ.ഡിയിൽ നിന്ന് കിട്ടിയതാണോയെന്നും വ്യക്തമാക്കണം. നിലവിൽ ഇ.ഡിയിൽ നിന്ന് നോട്ടീസൊന്നും ലഭിച്ചിട്ടില്ല ബിജു കൂട്ടിച്ചേർത്തു ബാങ്കിലെ […]

Featured
September 10, 2023

ഹോട്ടൽ ജീവനക്കാരനിൽ നിന്നും കോടീശ്വരനിലേക്ക്

തൃശ്ശൂര്‍: തൊഴില്‍ തേടി കണ്ണൂരില്‍നിന്ന് തൃശ്ശൂരിലേക്കു വന്ന്  കോടീശ്വരനായ പി. സതീഷ്‌കുമാര്‍ എന്ന വെളപ്പായ സതീശന്റെകഥ ആരെയും അമ്പരപ്പിക്കും. കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ഉരുവച്ചാല്‍ മുണ്ടോറപ്പൊയിലിലെ സാധാരണ കുടുംബത്തിൽ ജനിച്ച സതീഷ് 1988-ലാണ് തൃശ്ശൂരിലെത്തിയത്. മുളങ്കുന്നത്തുകാവിലെ മെഡിക്കല്‍ കോളേജിനടുത്ത് ബാഗുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിലും തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലിലും ജീവനക്കാരനായിരുന്ന സതീഷ് ഒരു സുപ്രഭാതത്തിൽ സമ്പന്നനാകുകയായിരുന്നു. ഈ സമ്പത്തിന്റെ നാൾവഴികൾ ഇ ഡി യുടെ അന്വേഷണത്തിൽ തെളിഞ്ഞേക്കും. കൈയില്‍ വന്ന പണം വലിയ പലിശയ്ക്ക് നല്‍കലായിരുന്നു ആദ്യം. സാമ്പത്തികവളര്‍ച്ചയ്‌ക്കൊപ്പം സ്വാഭാവികമായും […]

Featured
September 09, 2023

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക്; മു​ന്‍ എം​പി ബി​ജുവിനു പങ്കെന്ന്

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ ആ​ല​ത്തൂ​ര്‍ മു​ന്‍ എം​പി പി.​കെ ബി​ജു​വി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​നി​ല്‍ അ​ക്ക​ര. ത​ട്ടി​പ്പി​ല്‍ പി.​കെ..​ബി​ജു​വി​ന് പ​ങ്കു​ണ്ട്. പ​ണം കൈ​പ്പ​റ്റി​യെ​ന്ന് ഇ​ഡി ആ​രോ​പി​ക്കു​ന്ന എം​പി ബി​ജു​വാ​ണെ​ന്നും അ​നി​ല്‍ ആ​രോ​പിച്ചു. കേ​സി​ലെ ഒ​ന്നാം പ്ര​തി സ​തീ​ശ​ന്‍ ബി​ജു​വി​ന്‍റെ മെ​ന്‍ററാ​യി പ്ര​വ​ര്‍​ത്തി​ച്ച​യാ​ളാ​ണ്. 2014ല്‍ ​എം​പി​യാ​യി​രു​ന്ന ബി​ജു​വി​ന് വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ഓ​ഫീ​സ് എ​ടു​ത്ത് ന​ല്‍​കി​യ​തും ചെ​ല​വു​ക​ള്‍ വ​ഹി​ച്ച​തും സ​തീ​ശ​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​കെ. ബി​ജു​വി​നും എ.​സി. മൊ​യ്തീ​നും ക​രു​വ​ന്നൂ​ര്‍ കൊ​ള്ള​യി​ല്‍ തു​ല്യ പ​ങ്കാ​ളി​ത്ത​മാ​ണെ​ന്നും അ​നി​ല്‍ അ​ക്ക​ര ആ​രോ​പി​ച്ചു. ക​രു​വ​ന്നൂ​ര്‍ […]

Featured
September 09, 2023

വൈ​ദ്യു​തിനി​ര​ക്ക് വ​ര്‍​ധ​ന അ​ടു​ത്ത​മാ​സം

തി​രു​വ​ന​ന്ത​പു​രം:വൈ​ദ്യു​തിനി​ര​ക്ക് വ​ര്‍​ധ​ന അ​ടു​ത്ത​മാ​സം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. യൂ​ണി​റ്റി​ന് 20 പൈ​സ മു​ത​ലാ​കും വ​ര്‍​ധ​ന. ഹൈ​ക്കോ​ട​തി സ്റ്റേ ​ഒ​ഴി​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കെ​എ​സ്ഇ​ബി യു​ടെ അ​പേ​ക്ഷ​യി​ല്‍ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ അ​ടു​ത്ത ആ​ഴ്ച തീ​രു​മാ​നം എ​ടു​ക്കും. നേ​ര​ത്തെ, നി​ര​ക്ക് വ​ര്‍​ധ​ന​യ്‌​ക്കെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി പ​റ​ഞ്ഞി​രു​ന്നു. വൈ​ദ്യു​തി ചാ​ര്‍​ജ് യൂ​ണി​റ്റി​ന് 41 പൈ​സ വ​ര്‍​ധി​പ്പി​ക്കാ​ന്‍ അ​നു​മ​തി തേ​ടി കെ​എ​സ്ഇ​ബി മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ഇതിനെതിരേ വ്യ​വ​സാ​യ ക​ണ​ക്ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹ​ര്‍​ജി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വി​ധി​യു​ണ്ടാ​യ​ത്. […]

Featured
September 09, 2023

ചന്ദ്രബാബു നായിഡു അഴിമതിക്കേസില്‍ അറസ്റ്റിൽ

വിശാഖപട്ടണം: ആന്ധ്രാ മൂന്‍ മുഖ്യമന്ത്രിയും തെലുങ്ക്‌ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. മകന്‍ നാരാ ലോകേഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജാമ്യമില്ലാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ന് പുലര്‍ച്ചെ നന്ദ്യാല്‍ പോലീസായിരുന്നു അറസ്റ്റ് ചെയ്തത്. 2014 ല്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ആന്ധ്രാ മാനവ വിഭവശേഷി പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയെന്ന കേസിലാണ് അറസ്റ്റ്. അന്വേഷണത്തിന് ഹാജരാകാന്‍ പല തവണ കത്ത് നല്‍കിയിട്ടും പ്രതികരിക്കാതെ വന്നതോടെയാണ് അറസ്റ്റ് വേണ്ടി വന്നത്. […]

Featured
September 09, 2023

പിണറായി പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന് വൻ ലീഡ്

കോട്ടയം: പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വൻ ലീഡ്. മുന്നൂറിൽപ്പരം വോട്ടുകളുടെ ലീഡാണ് ഈ ബൂത്തുകളിൽ യു ഡി എഫ് നേടിയതെന്നാണ് റിപ്പോർട്ടുകൾ. സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകൾ പോലും ജെയ്‌കിന് ലഭിച്ചിട്ടില്ലെന്നുവേണം കരുതാൻ. എൽ ഡി എഫ് ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന മണർകാട് പഞ്ചായത്തിൽ ലീഡ് ഉയർത്താൻ ജെയ്ക്കിനായില്ല. ഈ പഞ്ചായത്തിലെ മുഴുവൻ […]

Featured
September 09, 2023

പരസ്യപ്രസ്താവന പാടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് കോടതി

മൂന്നാർ:  ശാന്തൻപാറയിലെ  പാർട്ടി ഓഫീസ് നിർമാണം തടഞ്ഞതിൽ  അമിക്കസ് ക്യൂറിക്കെതിരെയും, ജില്ല കലക്ടർക്കെതിരെയും പരസ്യപ്രസ്താവനകൾ പാടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.മേഖലയിൽ റവന്യുവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണം തുടർന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ കാലതാമസത്തിൽ  അതൃപ്തി രേഖപ്പെടുത്തിയാണ് കലക്ടർക്ക് കോടതി നിർദേശം നൽകി മൂന്നാർ മേഖലയിൽ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വ്യാപകമായി നിർമാണം നടക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് […]

Featured
September 09, 2023

മറവി വില്ലനായി ; ഒടുവിൽ അരുംകൊല

കൊച്ചി: മറവിരോഗം ബാധിച്ച ഭർത്താവിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭാര്യ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. മറവിരോഗം ബാധിച്ച ഭർത്താവിന്റെ അവസ്ഥയാണ് കൊലക്കു കാരണമെന്നാണ്  ശാന്തകുമാരിയുടെ മൊഴി. ആലങ്ങാട് തേലക്കാട്ട് വെള്ളംകൊള്ളി വീട്ടിൽ (ടിവി നിവാസ്) പ്രഭാകരൻ നായരാണ് (81) കൊല്ലപ്പെട്ടത്. ഭാര്യ ശാന്തകുമാരിയെ (66) പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കു ശേഷം കിണറ്റിൽ ചാടിയ ശാന്തകുമാരിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു രക്ഷപ്പെടുത്തിയത്. ദമ്പതികൾ മാത്രമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. മറവിരോഗം മൂലം പ്രഭാകരൻ നായർ വീട്ടിൽ […]

Featured
September 08, 2023

സനാതനത്തിന്റെ നാനാർത്ഥങ്ങൾ

കൊച്ചി: മലയെയും മലയെ ആരാധിച്ചവനെയും ദൈവമായി ആരാധിച്ചവരെയാണ് ഹിന്ദു എന്നു വിളിച്ചത്. ദീപാവലിയുടെ ദിവസങ്ങളിലൊന്ന് ഗോവർദ്ധനത്തെ ആരാധിക്കാനുള്ളതായിരുന്നു. ചിലർക്കത് രാമനേയും സീതയേയും വിളക്കു കൊളുത്തി വരവേൽക്കാനുള്ളത്…ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു.ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തുടർന്നാണ് ഈ കുറിപ്പ് . കള്ളും മുറുക്കാനും നേദിക്കുന്നവനും പാനകവും മോദകവും നേദിക്കുന്നവനും ഹിന്ദുവാകുന്നത് അവരിരുവരും മോക്ഷത്തിൽ വിശ്വസിക്കുന്നു, പുനർജന്മത്തിൽ , ആത്മാവിൽ വിശ്വസിക്കുന്നു,തൂത്തെറിഞ്ഞിട്ടും പോകാതെ ജാതി അവനെ പൊതിഞ്ഞിരിക്കുന്നു എന്നതുകൊണ്ടാണ് ആര്യാലാൽ തുടരുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :- ചരിത്രം പഠിക്കാൻ തുടങ്ങുന്ന […]