പോലീസ് സ്റേറഷനിൽ ബഹളം; നടൻ വിനായകൻ അറസ്ററിൽ
കൊച്ചി: മദ്യപിച്ച് പോലീസ് സ്റേറഷനിലെത്തി ബഹളം വെച്ചതിന് സിനിമ നടൻ വിനായകനെ, എറണാകുളം നോര്‍ത്ത് പൊലീസ് അറസ്ററ് ചെയ്തു.വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ നടൻ എത്തിയത് മദ്യപിച്ചായിരുന്നു. സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്റെ പരിധിയിലുള്ള കലൂരില്‍ തന്നെയാണ് വിനായകന് ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്റെ പേരില്‍ വിനായകന് തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് മഫ്തിയില്‍ വനിത പൊലീസ് വീട്ടിലെത്തി. വനിത […]