Home > വിദ്യാഭ്യാസം > പ്രവേശനം
നടികർ സൂപ്പർ സ്റ്റാറായി ടൊവിനോ തോമസ്
ഡോ.ജോസ് ജോസഫ് പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാറിൻ്റെ കഥ പറഞ്ഞ ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂണിയർ സംവിധാനം ചെയ്യുന്ന മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രമാണ് നടികർ. സിനിമയ്ക്കുള്ളിലെ സിനിമയും ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാർ സ്വയം കണ്ടെത്തുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.. നടികർ തിലകം എന്നാണ് ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. നടികർ തിലകം ശിവാജി ഗണേശനോടുള്ള ആദര സൂചകമായി അദ്ദേഹത്തിൻ്റെ മകൻ പ്രഭുവിൻ്റെ അഭ്യർത്ഥനയെ തുടർന്ന് […]