July 10, 2025 3:08 am

സ്മൃതി ഇറാനി മിനി സ്‌ക്രീനിലേക്ക് വീണ്ടും

മുംബൈ: ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത ടി വി സീരിയലിൻ്റെ രണ്ടാം ഭാഗത്തിലൂടെ,മുന്‍ മന്ത്രിയായ ബിജെപി നേതാവ് സ്മൃതി ഇറാനി മിനി സ്‌ക്രീനിലേക്ക് തിരികെയെത്തുന്നു.

തുളസി വിരാനി എന്ന കഥാപാത്രമായി ക്യും കി സാസ് ഭീ കഭീ ബഹു ഥീ എന്ന സീരിയലിൻ്റെ രണ്ടാം ഭാഗത്തിൽ അവർ അഭിനയിച്ചു തുടങ്ങി.

Returning to 'Kyunki…' not just a step back in a role but to a story that redefined Indian TV: Smriti Irani | Udayavani – Latest Kannada News, Udayavani Newspaper

താനൊരു പാര്‍ട്ട് ടൈം അഭിനേത്രിയും ഫുള്‍ ടൈം രാഷ്ട്രീയക്കാരിയുമാണെന്ന് സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.ഒരേ സമയം രണ്ട് ഉത്തരവാദിത്തങ്ങളും കൃത്യമായി തന്നെ കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിയുന്നുണ്ട്.

स्मृति ईरानी बोलीं- जिस दिन मोदी राजनीति छोड़ेंगे, मैं भी संन्यास ले लूंगी - smriti irani says will quit politics when pm narendra modi quit politics bjp tpt - AajTak

പല രാഷ്ട്രീയക്കാരും പാര്‍ട്ട് ടൈം അഭിഭാഷകരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമാണ്. അങ്ങനെയുള്ളവര്‍ രണ്ട് കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയാണ്. അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യവുമാണ്. അതേസമയം രാഷ്ട്രീയക്കാരുള്‍പ്പെടെ മറ്റുള്ളവരില്‍ നിന്നും താന്‍ വ്യത്യസ്തയാകുന്നത് ഒരു അഭിനേത്രിയെന്ന നിലയില്‍ ആണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News