അധ്യാപകൻ 16 വിദ്യാർഥികളെ പീഡിപ്പിച്ചു ?
മലപ്പുറം: സ്കൂൾ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 16 വിദ്യാർഥികളുടെ പരാതി. ഇതിൽ ഒരു പരാതിയിൽ പോലീസ് കേസ് രജിസ്ററർ ചെയ്തു.