June 7, 2025 12:59 pm

വന്ദേഭാരത് മംഗളൂരു വരെ

കൊച്ചി: തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്ക് ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി. സര്‍വീസ് എന്നുമുതലാണ് എന്ന് റെയില്‍വേവ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക.രാവിലെ 6.15-നാണ് മംഗളൂരുവില്‍നിന്ന് പുറപ്പെടും.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News