തിരുവനന്തപുരം: പാഠപുസ്തകത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ ഓണത്തിന് ശേഷം കുട്ടികളെ പഠിപ്പിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഈ പാഠഭാഗങ്ങള്‍ ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങള്‍ നല്‍കും. ഇതിനെ ആസ്പദമാക്കി പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടാകും. സ്വാതന്ത്ര്യസമരവും മുഗള്‍ ഭരണവുമെല്ലാം കുട്ടികള്‍ മനസിലാക്കണം. ഇതെല്ലാം മുന്‍കാലങ്ങളില്‍ പഠിച്ചിരുന്നതാണ്.
Post Views: 89