Top News

ജനാധിപത്യത്തിലെ കുടുംബവാഴ്ചകൾ..

പി.രാജന്‍ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച പിന്തുടര്‍ച്ചാവകാശമായി മാറിയിരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ രാജിയെത്തുടര്‍ന്ന് വയനാട് ലോക്സഭ മണ്ഡലത്തിലുണ്ടായ ഒഴിവില്‍ സഹോദരി പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് 

Read More »

അയ്യങ്കാളി – 83-ാം ചരമവാർഷിക ദിനം, ഇന്ന്

ആർ. ഗോപാലകൃഷ്ണൻ  പാർ‍ശ്വവല്‍ക്കരിക്കപ്പെട്ട പണിയാളുകളെ പടയാളികളാക്കി മാറ്റി സാമൂഹ്യപരിവര്‍ത്തനത്തിന്‌ പാതയൊരുക്കിയ മഹാത്മൻ:> അധഃസ്ഥിതരായി കണക്കാക്കിയിരുന്ന സമുദായാംഗങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്കു

Read More »

സത്യൻ്റെ വെളിച്ചം കാണാതെപോയ ആദ്യ ചിത്രങ്ങൾ

ആർ.ഗോപാലകൃഷ്ണൻ 🌏  അനശ്വര നടൻ സത്യൻ്റെ സത്യന്റെ ഓർമ്മ ദിനമാണല്ലോ ഇന്ന്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘ആത്മസഖി’യാണെങ്കിലും അതിനുമുമ്പ് അദ്ദേഹം

Read More »

തിരുത്തപ്പെടുന്ന മിഥ്യാധാരണകള്‍

അരൂപി ഈ തെരഞ്ഞെടുപ്പ് രണ്ട് മിഥ്യാധാരണകളെ തിരുത്തി. ഒന്ന്: ബി.ജെ.പി.യെ പരാജയപ്പെടുത്താനാവില്ല. രണ്ട് : വര്‍ഗ്ഗീയത ഭൂരിപക്ഷം ഹിന്ദുക്കളിലും കടന്നു

Read More »

വടക്കൻപാട്ട് സിനിമകളിലെ പാണനാർ

സതീഷ് കുമാർ വിശാഖപട്ടണം  നാല്പതുകളിലാണെന്നു തോന്നുന്നു ക്ഷേത്രനഗരിയായ ഏറ്റുമാനൂരിൽ ഒരു സാംസ്കാരിക സമ്മേളനം നടക്കുന്നു. ‘ മഹാകവി വള്ളത്തോൾ നാരായണമേനോനാണ്

Read More »

വയനാട്ടിൽനിന്നു പ്രിയങ്ക ?

കെ. ​​​​​ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ തേ​​​​രോ​​​​ട്ടം സി​​​​പി​​​​എ​​​​മ്മി​​​​നെ ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക​​​​യും ഭാ​​​​ര​​​​തീ​​​​യ ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യെ

Read More »

രണ്ട് കാശ്മീരുകള്‍; രണ്ട് സമീപനങ്ങള്‍

അരൂപി “പ്രിയ  സുഹൃത്തേ, ഞാനിപ്പോള്‍ കാശ്മീരിലാണുള്ളത്. എന്റെ സുഹൃത്തേ  ഇവിടം തന്നെയാണ് ദേവലോകം, ഇവിടുത്തെ തരുണികള്‍ തന്നെയാണ് ദേവാംഗനകള്‍”. പ്രശസ്ത

Read More »

തൃശൂരിനെ എടുത്തുയർത്തിയ സുരേഷ് ഗോപി

സതീഷ് കുമാർ വിശാഖപട്ടണം കേശവദേവിന്റെ  1965-ൽ  പുറത്തിറങ്ങിയ “ഓടയിൽനിന്ന് “എന്ന ചലച്ചിത്രം പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. ചിത്രത്തിലെ ആദ്യ രംഗം ആരംഭിക്കുന്നത്

Read More »

ആർ എസ് എസിൽ നിന്ന് ബി ജെ പിയിയിലേക്കുള്ള ദൂരം…

അരൂപി ഭാരതീയ ജനതാ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നഡ്ഡ എന്ന ജെ.പി.നഡ്ഡ സ്വതവേ ഗൗരവ പ്രകൃതക്കാരനാണ്. തമാശകള്‍ അദ്ദേഹത്തിന്‍റെ

Read More »

Latest News