July 15, 2025 11:21 am

politics

നവകേരളത്തിന്‍റെ പുതുവഴികള്‍

അരൂപി. കമ്മ്യൂണിസ്റ്റുകാര്‍ക്ക് പണ്ടേയൊരു പേരുദോഷമുണ്ട്. കാലഹരണപ്പെട്ട വരട്ട് വാദങ്ങളെ മുറുകെപ്പിടിക്കുന്നവരാണ്; കാലത്തിന്‍റെ മാറ്റങ്ങള്‍ക്കനുസ്സരിച്ച് കോലം കെട്ടില്ല എന്നൊക്കെയാണ് അവരെക്കുറിച്ച് എതിരാളികള്‍

Read More »

തിരുവനന്തപുരത്തെ കടന്നലും നിർമലയുടെ വെളിപ്പെടുത്തലും

ക്ഷത്രിയൻ  തിരുവനന്തപുരം ജില്ലാ കലക്ടറേറ്റിൽ കൂടുകൂട്ടിയ കടന്നലുകൾക്കും ഡൽഹിയിലെ മന്ത്രിക്കും ഒരേ മനസാണെന്ന് തോന്നുന്നു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നത്

Read More »

പാലം പലവിധമുലകിൽ സുലഭം

ക്ഷത്രിയൻ ലോകത്ത് പാലങ്ങൾ പലതുണ്ടെങ്കിലും എല്ലാ പാലവും എല്ലാവർക്കും അറിയണമെന്നില്ല. അറിയപ്പെടുന്നതിനാകട്ടെ അതിൻ്റേതായ കാരണവും കാണും. മലയാളിയുടെ മനസിൽ സ്ഥാനമുള്ള

Read More »

മന്ത്രിക്ക് കിട്ടിയ ഹർജി, എം പി കണ്ട ന്യായം

ക്ഷത്രിയൻ. തൃശൂരിൽനിന്നുള്ള രണ്ട് വാർത്തകൾ കൗതുകമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് ലഭിച്ച അപേക്ഷ മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭിക്കുന്നു. അമ്മയുടെ മരണാനന്തര

Read More »

ന​​​​വ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​തു​​​​വ​​​​ഴി​​​​ക​​​​ൾ

കെ.ഗോപാലകൃഷ്ണൻ കൊ​ല്ലം മാ​നി​ഫെ​സ്റ്റോ ‘ന​വ​കേ​ര​ള​ത്തി​ന്‍റെ പു​തു​വ​ഴി​ക​ൾ’​ക്കൊ​പ്പം സ​ന്പൂ​ർ​ണ പാ​ർ​ട്ടി ഐ​ക്യ​വും വി​ക​സി​പ്പി​ച്ച​തോ​ടെ കേര​ള​ത്തി​ലെ വി​പ്ല​വ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യാ​യ സിപി​എം അ​തി​ന്‍റെ

Read More »

കഞ്ചാവടിച്ച ചിന്തകൾ

ക്ഷത്രിയൻ കളമശേരിയിലെ പോളി ടെക്നിക് കോളജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയതിന് വിപ്ലവക്കുട്ടികളെ പഴിചാരാൻ തിടുക്കപ്പെടുകയാണ് ചിലർ. തികച്ചും ക്രൂരമാണ് ആ

Read More »

തിരുതയ്ക്ക് മുളക് തേക്കുന്ന മഹാകവി

ക്ഷത്രിയൻ. അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന പ്രയോഗത്തിന് മലയാളത്തോളം പഴക്കമുണ്ട്. ബോബനും മോളിയും പാച്ചുവും കോവാലനുമെന്നതൊക്കെപ്പോലെയുള്ള ഒരുമയാണ് കഷണ്ടിയും അസൂയയും

Read More »

കോൺഗ്രസ് മുക്ത ഭാരതം, ബിജെപി മുക്ത കോൺഗ്രസ്

ക്ഷത്രിയൻ . കോൺഗ്രസിൻ്റെ നിലപാടുകൾ ബിജെപിയെ സഹായിക്കാനാണെന്ന് കുറ്റപ്പെടുത്തി പ്രകാശ് കാരാട്ട് നാവെടുത്തതേയുള്ളൂ. വിപ്ലവപ്പാർട്ടിയുടെ താത്കാലിക നടത്തിപ്പുകാരനാണെങ്കിലും പറഞ്ഞ വാക്കിന്

Read More »

കുടിക്കാത്ത, പുകയ്ക്കാത്ത കിണാശേരി

ക്ഷത്രിയൻ.  ഗോവിന്ദൻ മാഷ് കുട്ടികളെ പഠിപ്പിച്ചിട്ടില്ലെങ്കിലും എല്ലാവരും അദ്ദേഹത്തെ മാഷ് എന്നാണ് വിളിക്കാറ് എന്ന പരസ്യമുണ്ട് ചാനലുകളിൽ. അത് നമ്മുടെ

Read More »

അഴിമതിയുടെ ആഴങ്ങള്‍

അരൂപി കിട്ടുന്നതില്‍ പകുതി കാവല്‍ക്കാരന് കൊടുക്കാമെന്ന വ്യവസ്ഥയില്‍ കൊട്ടാരത്തിലേക്ക് പ്രവേശനം ലഭിച്ച പൂക്കച്ചവടക്കാരന്‍ പൂക്കളുടെ വിലയായി പണത്തിന് പകരം 50

Read More »

Latest News