December 13, 2024 11:44 am

parliament-

ഭരണഘടനാ ഭേദഗതി: പാർലമെൻ്റിന് അധികാരം- സുപ്രിം കോടതി

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച്

Read More »

വഖഫ് ഭേദഗതി ബിൽ ഉടന്‍: സ്ത്രീകൾക്ക് പ്രാതിനിധ്യം

ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ  സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബിൽ

Read More »

ചോർച്ച പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിലും

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിൻ്റെ ലോബിയില്‍ ചോര്‍ച്ചയും വെള്ളക്കെട്ടും. ബുധനാഴ്ച പെയ്ത കനത്ത മഴ 971 കോടി രൂപ

Read More »

പ്രതികള്‍ സ്വയം തീകൊളുത്താനും പദ്ധതിയിട്ടെന്ന് പോലീസ്

ന്യൂഡല്‍ഹി : പാര്‍ലമെന്റ് അതിക്രമ സംഭവത്തില്‍ പ്രതികള്‍ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി പൊലീസ്.

Read More »

പാർലമെൻ്റ് അക്രമം: ഏഴു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂ­​ഡ​ല്‍​ഹി: പു​തി­​യ പാ​ര്‍­​ല­​മെന്‍റ് മ­​ന്ദി­​ര­​ത്തി​ല്‍ പഴുതടച്ച സു­​ര­​ക്ഷാ­​സം­​വി­​ധാ­​ന­​മു­​ണ്ടെ­​ന്ന സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ­​കാ­​ശ­​വാ​ദം പൊളിഞ്ഞു. പാ​ര്‍­​ല­​മെ​ന്‍റി­​ലു​ണ്ടാ­​യ അ­​ക്ര­​മവുമായി ബന്ധപ്പെട്ട് ഏ­​ഴ് സു­​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍മാരെ

Read More »

ലോക്‌സഭയിൽ അതിക്രമം; സ്പ്രേ പ്രയോഗം; പ്രതിഷേധക്കാർ പിടിയിൽ

ന്യൂഡല്‍ഹി: പാര്‍മെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിൽ പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍

Read More »

ജനങ്ങൾക്ക് വിശ്വാസം: വീണ്ടും വിജയം നേടുമെന്ന് മോദി

ന്യൂഡൽഹി: ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും എൻ ഡി എ മികച്ച വിജയം നേടും – പ്രധാനമന്ത്രി

Read More »

അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി : ലോക്‌സഭയിൽ മന്ത്രി അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. മഹാരാഷ്ടയിൽ, രാഹുല്‍ഗാന്ധി സന്ദർശിച്ച കലാവതിയെന്ന സ്ത്രീക്ക്

Read More »

മണിപ്പൂർ കലാപം: മോദിയുടെ മൗനം പ്രതിപക്ഷത്തിനു ആയുധം

ന്യൂഡൽഹി: കലാപ കലുഷിതമായ മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് സംസാരിപ്പിക്കാനാണ് ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് കോൺഗ്രസ് സഭാകക്ഷി

Read More »

അവിശ്വാസ പ്രമേയം: ചർച്ച ഇന്ന് തുടങ്ങും

ന്യൂഡൽഹി: മണിപ്പൂർ കലാപത്തെച്ചൊല്ലി പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും. 12 മണിക്കാണ് ചർച്ചയ്ക്ക്

Read More »

Latest News