പാപ്പാൻ പോയതറിഞ്ഞു ; തുമ്പികൈ ഉയർത്തി (വീഡിയോ)…

കോട്ടയം: ഓമന ചേട്ടന്റെ ചേതനയറ്റ, വെള്ള പുതപ്പിച്ച ശരീരത്തിനടുത്തെത്തിയപ്പോൾ പല്ലാട്ട്‌ ബ്രഹ്‌മദത്തന്റെ കണ്ണുകൾ ഈറനണിഞ്ഞു. ശരീരത്തിനടുത്തേയ്ക്ക് തുമ്പികൈ നീട്ടിയതോടു കൂടി , ഓമന ചേട്ടന്റെ മക്കളായ രാജേഷും പ്രിയയും പ്രീതയും മറ്റ്‌ ബന്ധുക്കളും പൊട്ടിക്കരയുകയായിരുന്നു.രാജേഷ്‌ ബ്രഹ്‌മദത്തന്റെ തുമ്പിക്കൈയില്‍ പിടിച്ച്‌ കരഞ്ഞപ്പോള്‍ ആനയുടെ കണ്ണുകളും നിറഞ്ഞു. മുപ്പതു വർഷം താൻ  കേട്ട ആ വിളി കേൾക്കാൻ കാതോർത്തു ..ഒടുവിൽ എല്ലാം മനസിലായപോലെ തിരിഞ്ഞു നടന്നു. കാഴ്ചക്കാരെയെല്ലാം സങ്കടത്തിലാക്കി ഈ കാഴ്ച. https://youtu.be/b9gJOGp0PtM ബ്രഹ്‌മദത്തന്റെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട്‌ […]