malayalam

സിപിഎം സുരക്ഷ നൽകുന്ന മുകേഷിൻ്റെ രാജിക്കായി സ്ത്രീ സംഘടനകൾ

  കൊച്ചി : സി പി എം സുരക്ഷാവലയം തീർക്കുകയാണെങ്കിലും, സിനിമ വ്യവസായ രംഗത്തു നിന്ന് ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന

Read More »

മുതിർന്ന സംവിധായകനും ചിന്നവീടു മോഹവും….

തിരുവനന്തപുരം:  കേരള ചലച്ചിത്ര അക്കാദമിയിൽ ‘പ്രബലനായിരുന്ന’ മുതിർന്ന സംവിധായകൻ തന്നോട് അപമര്യാദയായും ലൈംഗിക ചുവയോടെയും പെരുമാറിയെന്ന് വെളിപ്പെടുത്തി ചരിത്രകാരിയും സെന്റർ ഫോർ

Read More »

രഞ്ജിത്ത് കേസിൽപ്പെട്ടു; നടിക്ക് എതിരെ സിദ്ധിഖ്; വി.കെ. പ്രകാശും കുടുങ്ങി

കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബംഗാളി നടി നൽകിയ പരാതിയില്‍ സിനിമ സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം

Read More »

നടൻ മുകേഷിൻ്റെ ഭാവി സർക്കാർ തീരുമാനിക്കും : ഷാജി എൻ കരുൺ

തി​രു​വ​ന​ന്ത​പു​രം: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീ​ക​ള്‍ അ​ട​ക്കം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച കോ​ണ്‍​ക്ലേ​വി​ലെ ന​യ​രൂ​പീ​ക​ര​ണസ​മി​തി​യി​ല്‍ ലൈംഗിക ആ​രോ​പ​ണ​വി​ധേ​യ​നാ​യ

Read More »

പീഡന പരാതികൾ കൂടി: അമ്മ യോഗം മാററി

കൊച്ചി : മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി സർക്കാർ രൂപവൽക്കരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു ഭാഗം

Read More »

തിലകനെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് ദിലീപ്

കൊച്ചി: മഹാനടൻ തിലകനെതിരെ സിനിമാ രംഗത്ത് മാഫിയ സംഘം ഉണ്ടായിരുന്നുവെന്ന് തിലകൻ്റെ സുഹൃത്തും നാടകകലാകാരനുമായ അമ്പലപ്പുഴ രാധാകൃഷ്‌ണൻ. താരസംഘടനയായ ‘അമ്മ’

Read More »

Latest News