
കോൺഗ്രസിനു വേണം തീവ്രരാഷ്ട്രീയ പരിചരണം
കെ. ഗോപാലകൃഷ്ണൻ നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം നയിച്ച, രാജ്യത്തെ പഴക്കംചെന്ന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പിറകോട്ടടിക്കുകയാണ്.