
നടൻ മുകേഷിൻ്റെ ഭാവി സർക്കാർ തീരുമാനിക്കും : ഷാജി എൻ കരുൺ
തിരുവനന്തപുരം: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകള്‍ അടക്കം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച കോണ്‍ക്ലേവിലെ നയരൂപീകരണസമിതിയില്‍ ലൈംഗിക ആരോപണവിധേയനായ